Hardik Pandya has become India's next superstar in Indian cricket after his fighting knock against Pakistan in the ICC Champions Trophy 2017. India lost the match after Pandya's last-minute heroics with the bat. When he was run out, a billion hearts were broken back home. Pandya, too, was seen going back angry to the dressing room.
ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ഓര്‍മ്മയില്ലേ? ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഒരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്തതാണ് ആ മത്സരം. 180 റണ്‍സിന് ദയനീയമായിരുന്നു പാകിസ്താനെതിരെ ഇന്ത്യയുടെ തോല്‍വി. എന്നാല്‍ ടീം ഇന്ത്യ ഒരു വശത്ത് തകരുമ്പോള്‍ മറുവശത്ത് പോരാളിയെ പോലെ ബാറ്റ് ചെയ്ത ഒരാളുണ്ട്. അത് മറ്റാരുമല്ല ഇന്ത്യന്‍ യുവതാരം ഹാര്‍ദ്ദിക്ക് പാണ്ഡ്യ ആയിരുന്നു.